ACP Sajjanar Meet The Hyderabad Singham| Oneindia Malayalam
3:20
535,025
Oneindia Malayalam | വണ്‍ഇന്ത്യ മലയാളം
Reddit
Who is ACP Sajjanar? All you want to know about the hero
ഇന്നത്തെ പ്രധാനവാർത്ത ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു എന്നതാണല്ലോ., ഈ എൻകൗണ്ടറിനു പിന്നിലെ ബുദ്ധി അല്ലെങ്കിൽ സൂത്രക്കാരൻ ആരാണെന്നു അറിയാമോ? ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ വി സി സജ്ജനാര്‍, 1996 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍. നിലവില്‍ പൊലീസ് കമ്മീഷറായ സജ്ജനാറിന് ഐ.ജിയുടെ റാങ്കാണുള്ളത്.
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe : goo.gl/C2HoCq
♥ Facebook : facebook.com/oneindiamalayalam
♥ ARsoft : goo.gl/C2HoCq
♥ twitter: twitter.com/thatsmalayalam
♥ Website:malayalam.oneindia.com/
♥ For Viral Videos: malayalam.oneindia.com/videos/viral-c25/#page-3
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

تعليقات
 • Sanju Samson
  Sanju Samson

  നിന്നെ പുള്ളി തട്ടും ഇങ്ങനെ പോയാൽ. ഇത് ആ രയന്റെയ് മകനാണ്

 • MINI JAMES
  MINI JAMES

  Respect and salute sir

 • Saniya George
  Saniya George

  Super . അതു തന്നെ വേണം . ആരാധനയോടെ നമിക്കുന്നു . സ്ത്രീകൾ ആഗ്രഹിക്കുന്ന വിധി

 • biju kbabu
  biju kbabu

  Engine dyriyam ulla policekar undavam.ente athe nayam

 • biju kbabu
  biju kbabu

  Enganeyulla nallavaraya policekar undakatte

 • rajesh mr
  rajesh mr

  കൊള്ളാം കൊന്നവരെ കൊന്ന് തള്ളിയത് ശരിതന്നെ എന്നിരുന്നാലും നിങ്ങളാപയോഗിച്ച പദം ഉണ്ടല്ലോ കമവെറിയൻ അല്ലെങ്കിൽ പറയുന്ന ഞരമ്പ് രോഗി എന്ന് ..... അതിൽ ചെറിയ ഒരു പ്രശ്നം ഉണ്ട് മനുഷ്യന്റെ ശാരീരിക പ്രവർത്തനങ്ങളിൽ ഉണ്ടാക്കി വച്ചിരിക്കുന്ന സദാചാര ബോധത്തെ ആണ് നിങ്ങൾ ആ പദം കൊണ്ട് ഉദ്ദേശിച്ചത്. അത് മാറണ്ട കാലം അതിക്രമിച്ചു.....

 • GM ELATRONIKS althu althaf
  GM ELATRONIKS althu althaf

  Jathi matham paranja oridake thaliconavarum kathichu kallanjavarem ever candirunile. Aver ipo sugamay geevikunundalo. Satharbathinanusariche marunavane anne anuparayila. Anthayalum athil santhoshikunu. Good job god+ you

 • sree nath
  sree nath

  Good

 • Pramod Chandradas
  Pramod Chandradas

  Dislike adichavanmar vedikalude makkalayirikkum , samsayamilla

 • Leemabalu Leematuj !!!
  Leemabalu Leematuj !!!

  IPS കേരളത്തിൽ വേണം

 • Wide Angle Technology
  Wide Angle Technology

  Bro sound issue undto.. rightside sound kuravaanu. Athu distrbance aanu. Athu onnu set aakan sredhickane.. good video. Keep it up..

 • kavya murali
  kavya murali

  Big salute Sir👏👏👏👏

 • Sheela Manoj
  Sheela Manoj

  സജ്ജനാർ സർ, എന്റെ വക ബിഗ് സല്യൂട്ട്.

 • point of view
  point of view

  Big salute . സന്തോഷമുണ്ട് . പക്ഷേ ഒരു പെൺകുട്ടിക്ക് നീതി കിട്ടുന്പോൾ ഇപ്പോഴും നീതി കിട്ടാതെ എത്രയോ പെൺകുട്ടികളുടെ ജീവിതം കോടതിയിൽ ചവിട്ടിയരക്കപ്പെടുന്നു ..എന്നോർത്ത് മനസ് വേദനിക്കുകയാണ്. പ്രതികളെ വൈദ്യപരിശോദന ചെയ്ത് കുറ്റം തെളിഞ്ഞാൽ ഉടനെ തല്ലികൊല്ലുക എന്നൊരു നിയമം ഉണ്ടാക്കണം

 • Biju Sebastian
  Biju Sebastian

  ഇനി ഇപ്പോൾ മുകളിൽ നിന്നും അന്യേഷണം, മനുഷ്യാവകാശ കമ്മിഷന്റെ അന്യേഷണം... എന്തൊക്കയായിലും താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട്... നിയമപ്രകാരം തന്നിരിക്കുന്ന പോലിസ് റിവോൾവർ മാങ്ങ എറിയാനല്ല മറിച്ച് നീതി നടത്തിനുള്ളതാണെന്ന് താങ്കൾ തെളിയിച്ചു..

 • Maheen Cv Maheen Cv Maheen Cv Maheen Cv
  Maheen Cv Maheen Cv Maheen Cv Maheen Cv

  Vantheeee maatharam

 • Khalid Abdulkhader
  Khalid Abdulkhader

  ഇത് ഇപ്പോള്‍ ശരി യെന്ന് തോന്നും. പൊലീസിന് നേരെ ഇതേ വിവരണം നല്‍കി ശത്രു കളെ വക വരുത്താൻ ആര്‍ക്കു കഴിയും. ഈ ത് നേരിൽ നടക്കുമ്പോള്‍ അവനെ വക വരുത്തിയ ശേഷം. അങനെ ആര്‍ക്കു ഒരു അവസരം ലഭിക്കുക പ്രയാസം മായ ഒരു കാര്യമാണ്.

 • Nimitha Satyaa
  Nimitha Satyaa

  കേരളത്തിൽ ഈ sir പോലെ ഒരാൾ ഉണ്ടെങ്കിൽ കേരളം എന്നെ നന്നായേനെ ഗോവിന്ദ ചാമി ഇപ്പോൾ ചത്തു പോയെന്നു ,

 • Evin Majo
  Evin Majo

  My wishes for him and I salute him like my indian flag and I am proud to be indian

 • Bijeesh Kannan Kannan
  Bijeesh Kannan Kannan

  Good dieshan

 • rdlkt rdlkt
  rdlkt rdlkt

  S police sar your root is corect god blesyou god with you thankyou

 • Sajan Heavenly
  Sajan Heavenly

  Salute sir.....

 • Rakesh Bala
  Rakesh Bala

  Big salute sir. Thangal oru manushika moolyamulla ammayude makan. Ethratholam Thangal ee oru pravruthiye kandirunnu ennu orthu pokukayanu. Thankalku deerkayussu undakatte. Aa face neethibodhamulla oru manushianum marakkilla. Athrayum prakashamundu aa facenu big salute sir.

 • shibu Vishnu
  shibu Vishnu

  Dislike അടിച്ചവൻ മാരോക്കെ ബലാത്സംഗ വീരൻ മാര് ആയിരിക്കും

 • J J
  J J

  Soper sar. Salut u

 • Jagadeesh Ram
  Jagadeesh Ram

  This is the happiest news and so positive vibe existed in my body...Grat India and great Sir

 • Basheer Athakka manikkoth
  Basheer Athakka manikkoth

  കോന്നിലെഗിൽ കോവിന്ത സാമി ആയേനെ സല്യൂട് sar

 • Sanths Kumari
  Sanths Kumari

  Very good ipsofficer myblesses always very big salute

 • Saritha Saritha
  Saritha Saritha

  Keralathilum ithupolulla officers inddaayirunnenkil ennaagrahichupokunnu. Kaiyyonnupolliyaal namukkenthu vethanayaayirikkum , nammude chorayallenkilum aval nammadeyokke sahotharille .aa Pennine karichukalanjappol ee paranja manushyavakaasam kandillallo

 • Sandhya mr Mr
  Sandhya mr Mr

  Ivarku kodukan award onumillle.....

 • Sandhya mr Mr
  Sandhya mr Mr

  I respect you sir

 • Sandhya mr Mr
  Sandhya mr Mr

  Congrats sir

 • Keeralil Abdulkader Mohamed Salim
  Keeralil Abdulkader Mohamed Salim

  Ethanu yathartha Neethi

 • manju lalu
  manju lalu

  Kodukku oru salute

 • Unni Narayanan
  Unni Narayanan

  Salute u sir

 • Unni Narayanan
  Unni Narayanan

  Ninghale janahrudhayathil.

 • riyas alif
  riyas alif

  പിന്നെ ന്തിനാ ഇവിടെ കോടതിയും നിയമവും ,

 • Varghese George
  Varghese George

  ലോകത്തിലെ സ്ത്രീ ജനങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവർ ഈ കാര്യം നെഞ്ചിലേറ്റിക്കഴിഞ്ഞു, ബിഗ് സല്യൂട്ട് - ഈ വീഡിയോ ഡിസ് ലൈക്ക് ചെയ്തവർ ആരായിരുന്നാലും വളരെ മോശം -

 • Anonymous
  Anonymous

  കേരള പോലീസും ഇതുപോലെ encounter നടത്തി വലിയ കുറ്റവാളികളെ വെടി വെച്ച് കൊല്ലണം

 • Rab Bun
  Rab Bun

  Kama pranth ellavarkum und, enikum, ee avatharakanum adakkam ella aninum penninum. Ennum vach athoke mattullavarude purath kond prayogikkunnathanu kashtam. Swantham kaamapranth swayam theerkuka.

 • Santhosh Mundayat
  Santhosh Mundayat

  Salute sir... Jai Hind

 • Janet Prarthana
  Janet Prarthana

  പ്രതികളെ വെടി വെച്ച് കൊല്ലാൻ നിയമം ആരുന്നു എങ്കിൽ ഇതിലും വലിയ സന്തോഷം ആയിരുന്നു, 4ൽ കൂടുതൽ വമ്പൻ പ്രതികളുടെ പേര് പുറത്ത് വരാതിരിക്കാൻ ഉള്ള ഒരു ചതി ആണോ, എന്തോ അറിയില്ല , കുറേപ്പേരെ ഇതുപോലെ പ്രതികളെ കൊല്ലണം പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ 💪💪💪

 • Abdul Gafoor Khan
  Abdul Gafoor Khan

  Unnava yil bjp mla kum ee punishment kittanam govinda chami pinne kore swamy mar jail und avarkum ee punishments venam yende abiprayam

 • Athul Roshan
  Athul Roshan

  Keralathil kurach nariya 👮 police undd

 • Viji Pg
  Viji Pg

  good news this one.eganea thanea venam.

 • Peethambaran ci Peethambaran ci
  Peethambaran ci Peethambaran ci

  ആയിരം അഭിനന്ദനങ്ങൾ ബഹുമാനപ്പെട്ട സജ്ന സാർ

 • Akshaya Ajith
  Akshaya Ajith

  Bigsalute sir🙏🙏🙏🙏🙏🙏

 • only my
  only my

  കൂര ബലാത്സംഗം ചെയ്ത പ്രതികളെ നേരിട്ട് പോക്സോകോടതി വഴി 2 ദിവസം കൊണ്ട് വാദം കേട്ട് ഹൈക്കോടതിയിലോ സുപ്രീം കോടതി യിലോ അപ്പീൽ നൽക്കാൻ അനുവദിക്കാതെ ദയാഹര്‍ജി നൽക്കാൻ പോലും അനുവദിക്കാതെ ഒരു ആഴ്ചകള്‍ക്കു ഉള്ളിൽ തൂക്കികൊല്ലണം.

 • Madhu Kodayam
  Madhu Kodayam

  ആന്ധ്രാ പോലീസിനെ പുകഴ്ത്താതെ കേരളത്തിലേക്ക് നോക്കിയാൽ എന്തുണ്ട് അഭിമാനിക്കാൻ. മധുവിനെ കൊന്നവർ വിലസുന്നു വാളയാർ പ്രതികൾ വിലസുന്നു. ദീപ കൊലയാളി ജയിലിൽ സുഖവാസം.. ഉളുപ്പില്ലാതെ കേരളത്തിൽ തള്ളി തള്ളി നടക്കാം.

 • Rasna Sinshad
  Rasna Sinshad

  A big salute sir

 • Tony Paul
  Tony Paul

  We salute this personality, the donkey's like human rights and money taking lawyer will Jack off

 • Manu CR
  Manu CR

  Ingane venam niyamam..allathe govinda chami polullavare theetti potan vidunna naariya niyamam matenda samayam kazhinju..

 • Malayalam Mixed Media
  Malayalam Mixed Media

  ഇതിനെതിരെ പറയുന്നത് ആകെ കമ്മികളും സാംസ്‌കാരിക നയിന്റെമക്കളും മാത്രം

 • Sman
  Sman

  ഇദ്ദേഹത്തെ UP യിലേക്ക് ഒന്നയക്കാമോ?

 • Mumthas Anees
  Mumthas Anees

  😁

 • Jensan jensan
  Jensan jensan

  ഇനി കെല്ലാണ്ടത് മനുഷി വകശം പറഞ്ഞു വരുന്ന ചെറ്റകളെയണ് ഇക്കുട്ടി മരിച്ചപ്പോൾ ഇവർ എവിടെയിരുന്നു

 • Varghese Mathew
  Varghese Mathew

  I salute u sir

 • Nirmala Paul
  Nirmala Paul

  Police uncle thank youuu😄😄😄😄

 • Asira A
  Asira A

  Niyamathinte vazhi poyal orikkalum needhi kittilla ithu thanne aanu sheriyaya shiksha.. We r proud of u sajjanar sir.. No words 😍

 • Justin Francis
  Justin Francis

  Kandu.padikkeda

التالى